09
Feb 2024
Wed
09 Feb 2024 Wed
kurumbachi mountain hiker babus mother and brother found dead

പാലക്കാട് കൂര്‍മ്പാച്ചി മലയില്‍ കയറി കുടുങ്ങി പ്രശസ്തനായ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മലമ്പുഴ ചെറാട് സ്വദേശികളായ റഷീദ, ഷാജി എന്നിവരാണ് മരിച്ചത്.(kurumbachi mountain hiker babus mother and brother found dead)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടുക്കാംകുന്നിന് സമീപത്താണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെടത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

2022 ഫെബ്രുവരിയിലാണ് കൂര്‍മ്പാച്ചി മലയില്‍ കയറി കുടുങ്ങി ബാബു വാര്‍ത്തയായത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ബാബുവിനെ അന്ന് രക്ഷപ്പെടുത്തിയത്.

ബന്ധുവീട്ടില്‍ അതിക്രമിച്ച കയറി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബാബുവിനെ കഴിഞ്ഞ ഡിസംബറില്‍ പൊലീസ് അറസ്റ്റ്് ചെയ്തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക