മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണുമരിച്ചു. നേമം പുന്നമംഗലം ഭാസ്‌കരാലയത്തില്‍ രാധാകൃഷ്ണന്റെയും ജയകുമാരിയുടെയും മകന്‍ രാഹുല്‍ കൃഷ്ണ(ചന്തു-26)യാണ് മരിച്ചത്.(man dies after fell in well while talking in mobile phone)
|
ചൊവ്വാഴ്ച രാത്രി എട്ടോടെ രാഹുല്‍ കൃഷ്ണ കൂട്ടുകാരുമായി കാലടിയില്‍ ഒത്തുകൂടിയിരുന്നു. ഇതിനിടെ മൊബൈലിലേക്ക് കോള്‍ വരികയും രാഹുല്‍ ഫോണില്‍ സംസാരിച്ചു നടക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയുമായിരുന്നു. കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനയെത്തി പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: രഞ്ജി കൃഷ്ണ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





