04
Feb 2024
Sat
04 Feb 2024 Sat
7 children among 15 dies after tractor fell on pond

തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ കുളത്തിൽ വീണ് 7 കുട്ടികളടക്കം 15 പേർ മരിച്ചു. യുപിയിലെ കാസ്ഗഞ്ചിലാണ് സംഭവം. ഗംഗാസ്നാനത്തിനായി കേദാർഗഞ്ചിലേക്ക് പോവുകയായിരുന്നു തീ‍ർഥാടകർ.(7 children among 15 dies after tractor fell on pond)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിൽ അനുശോചനമറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ ചികിൽസാസഹായവും പ്രഖ്യാപിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക