01
Mar 2024
Sun
01 Mar 2024 Sun
liquor barons 400 crore rupees worth farm house demolished by dda

അന്തരിച്ച മദ്യഭീമന്‍ പോണ്ടി ചദ്ദ എന്ന ഗുര്‍ദീപ് സിങ്ങിന്റെ 400 കോടി രൂപ വിലമതിക്കുന്ന ഫാംഹൗസ് ഡല്‍ഹി വികസന അതോറിറ്റി പൊളിച്ചുനീക്കി. കൈയേറ്റമാരോപിച്ചും അനധികൃതനിര്‍മാണമാരോപിച്ചുമാണ് നടപടി.(liquor barons 400 crore rupees worth farm house demolished by dda)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചത്തര്‍പൂറില്‍ 10 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഫാം ഹൗസാണ് ഡല്‍ഹി വികസന അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംഘം വെള്ളി, ശനി ദിവസങ്ങളിലായി പൊളിച്ചുനീക്കിയത്. വെള്ളിയാഴ്ച അഞ്ചേക്കറിലെ നിര്‍മാണങ്ങളാണ് പൊളിച്ചുനീക്കിയത്. ശനിയാഴ്ച ഫാം ഹൗസിലെ പ്രധാന കെട്ടിടമടക്കം പൊളിച്ചുകളഞ്ഞുവെന്ന് അധികൃതര്‍ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക