17
Mar 2024
Wed
17 Mar 2024 Wed

Malayalam script writer Nizam rawther dies

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: പ്രമുഖ മലയാള തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ് നിസാമിൻ്റെ മരണം.