23
Apr 2024
Wed
23 Apr 2024 Wed
kozhikkode native expatriate dies in accident in KSA

റിയാദ്: കോഴിക്കോട് സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് വടകര നടുവണ്ണൂര്‍ സ്വദേശി നാസര്‍ നെച്ചോണത്താണ് മരിച്ചത്. അല്‍ കോബാറില്‍ നിന്ന് അല്‍ ഹസയിലേക്കുള്ള യാത്രക്കിടെ ടയര്‍ പൊട്ടി കാര്‍ മറിഞ്ഞാണ് നാസര്‍ മരിച്ചത്.(kozhikkode native expatriate dies in accident in KSA)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തില്‍ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികള്‍ക്കും പരിക്കേറ്റതായാണ് വിവരം. മൃതദേഹം അല്‍ഹസ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.