23
Apr 2024
Sat
23 Apr 2024 Sat
kuwait accident

കുവൈത്ത് സിറ്റി: കുവൈത്തിലെ കിംഗ് ഫഹദ് റോഡില്‍ലോറികള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മണില്‍ ലോറിയും ടെമ്പോയുമാണ് കൂട്ടിയിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധപ്പെട്ട അധികൃതര്‍ അപകടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ( one-died-and-three-injured-in-an-accident-in-kuwait )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>