ദോഹ: ഖത്തറില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം മോങം സ്വദേശി കിണറ്റിങ്ങല്‍ കബീറാണ് മരിച്ചത്. ഒമ്പതു വര്‍ഷമായി ഖത്തറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. വെള്ളിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ( Malayali accident death Qatar )
|
പിതാവ്: കിണറ്റിങ്ങല്‍ അവറാന്‍ കുട്ടി. മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫര്‍ഹാന. മക്കള്‍: ഫാത്തിമ, നഹ്യാന്‍ അഹമ്മദ്, നഫ്‌സാന്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


