21
Apr 2024
Sun
21 Apr 2024 Sun
Manacuad native expatriate dies in Qatar

തിരുവനന്തപുരം മണക്കാട് സ്വദേശിയായ യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ട്രഷറര്‍ മണക്കാട് ഷംസുദ്ദീന്റെ മകന്‍ ഷിയാസ്(39)ആണ് മരിച്ചത്.(Manacuad native expatriate dies in Qatar)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിലിജെന്റ് ട്രേഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ പാര്‍ട്ണറായിരുന്നു. സൈദയാണ് ഭാര്യ. മക്കള്‍: സഫ്വാന്‍, വസീം, സുല്‍ത്താന, തമീം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.