ദോഹ: ഉപഭോക്താക്കള്‍ക്ക് വേണ്ട ഇലക്ട്രോണിക് പേമെന്റ് സംവിധാനം ഒരുക്കാത്ത വാണിജ്യ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടക്കേണ്ടി വരുമെന്ന് ഖത്തര്‍. രാജ്യത്തെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേമെന്റ് സംവിധാനം ഒരുക്കണമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നു. ( Qatar: Outlets not providing e-payment option can face temporary closure )
|
പ്രത്യേക ചാര്‍ജ് ഈടാക്കാതെ തന്നെ ഇലക്ട്രോണിക് പേമെന്റ് സംവിധാനം ഒരുക്കണമെന്ന് വാണിജ്യ മന്ത്രാലയം കൊമേഴ്ഷ്യല്‍ ആന്റ് ലൈസന്‍സിങ് ഡിപാര്‍ട്ട്മെന്റ് വിഭാഗം മേധാവി സൈഫ് അല്‍ അത്ബ പറഞ്ഞു. പരിശോധനയില്‍ ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത ഷോപ്പുകള്‍ക്ക് നിയമ ലംഘനം തിരുത്താന്‍ 14 ദിവസം അനുവദിക്കും. അതുവരെ ഷോപ്പ് അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


