03
Apr 2024
Thu
03 Apr 2024 Thu
ED attaches properties of Shilpa Shetty and Rajkundra worth 98 crore rupees

ന്യൂഡൽഹി നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി.(ED attaches properties of Shilpa Shetty and Rajkundra worth 98 crore rupees)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവര-ജംഗമ വസ്തുക്കളും പുനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഓഹരികളുമാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കി. ബിറ്റ്കോയിൻ സാമ്പത്തിക തട്ടിപ്പിലൂടെ 6,600 കോടി സമാഹരിച്ചുവെന്നാണ് കേസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക