ചങ്ങനാശ്ശേരി: ഗവ. യുപി സ്‌കൂളിലെ പ്രധാനാധ്യാപിക പാരാഗ്‌ളൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു. ചീരഞ്ചിറ ഗവ.യുപി സ്‌കൂളിലെ പ്രധാനാധ്യാപിക റാണി മാത്യു ആണ് മരിച്ചത്.(Cheeranchira govt up school headmistress dies in paragliding accident)
|
പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതര നിലയില്‍ ചികില്‍സയിലായിരുന്നു റാണി മാത്യു. അധ്യാപികയുടെ ഭര്‍ത്താവ് തായ് ലാന്‍ഡിലുണ്ട്. നടപടികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





