22
Apr 2024
Sun
22 Apr 2024 Sun
malayalee boy drowned in Jeddah

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ നീന്തല്‍കുളത്തില്‍ വീണ് മലയാളി ബാലന്‍ മരിച്ചു. മലപ്പുറം മങ്കട മക്കരപ്പറമ്പ് ചോലക്കതൊടി ഫിറോസ്- സല്‍മാനിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഹലിന്‍ മെറിയാദ്(ഒരു വയസ്സ്) ആണ് മരിച്ചത്. വെള്ളി രാവിലെ ഹംദാനിയയിലെ നീന്തല്‍കുളത്തില്‍ വീണ് കുട്ടി മുങ്ങി മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>