നവവരനായ മലയാളി സൈനികന്‍ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സൈനിക വാഹനത്തിനു മുകളിലേക്ക് മലമുകളില്‍ നിന്ന് കല്ല് വീണ് മരിച്ചു. കോഴിക്കോട് ഫറോഖ് ചുങ്കം കുന്നത്ത്‌മോട്ട വടക്കേവാല്‍പറമ്പില്‍ അതിപറമ്പത്ത് ജയരാജന്‍-ബബിത ദമ്പതികളുടെ മകന്‍ പി ആദര്‍ശ്(27)ആണ് മരിച്ചത്.(Malayali soldier dies after stone fell on army vehicle)
|
വെള്ളി ഉച്ചയ്ക്കാണ് അപകടം. കരസേന 426 ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായ ആദര്‍ശ് സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ മുകളിലേക്ക് കല്ല് വീഴുകയായിരുന്നു. ആറുമാസം മുമ്പാണ് ആദര്‍ശ് വിവാഹിതനായത്. ആദിത്യയാണ് ഭാര്യ. സഹോദരങ്ങള്‍: അക്ഷയ്, അനന്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





