വീട്ടുവളപ്പില്‍ കയറി മാതളനാരങ്ങ പറിച്ച ദലിതനായ 14കാരനെ റിട്ട. അധ്യാപകന് കെട്ടിയിട്ട് തല്ലി. ഹൈദാബാദിന്റെ പ്രാന്തമേഖലയിലാണ് സംഭവം. ഷബാദ് മണ്ഡലിലെ കേശാറാം ഗ്രാമത്തില്‍ ജൂണ്‍ 22നാണ് സംഭവം.
|
സര്‍ക്കാര്‍ സ്കൂളിലെ പ്രധാനാധ്യാപകനായി വിരമിച്ച വീട്ടുടമയാണ് മാതളനാരങ്ങ പറിക്കാനെത്തിയ 14കാരനെ പിടികൂടിയതും കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്നിയാള്‍ കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്തു.
ചോദിക്കാന്‍ ചെന്ന കുട്ടിയുടെ മാതാവിനെ റിട്ട. അധ്യാപകനും മകനും ചേര്‍ന്ന് അസഭ്യം പറയുകയും ചെയ്തു. ജൂണ്‍ 24ന് കുട്ടിയുടെ മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





