പത്തനംതിട്ടയിൽ അമ്മയെ കൊന്ന കേസിൽ 17 വർഷമായി ജയിൽ ശിക്ഷയനുഭവിക്കുന്ന പ്രതി പരോളിലിറങ്ങിയ ശേഷം അനുജനെ ഉലക്കയ്ക്ക് അടിച്ചുകൊന്നു. അടൂർ പന്നിവിഴ കോട്ടപ്പുറം മറ്റത്തിൽ പുത്തൻവീട്ടിൽ മോഹനൻ ഉണ്ണിത്താൻ(68) ആണ് സഹോദരനായ സതീഷ് കുമാറി(58)നെ കൊലപ്പെടുത്തിയത്. മോഹനനെ പോലീസ് അറസ്റ്റ് ചെയ്തു.
|
ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുടുംബവീട്ടിൽ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മോഹനൻ ഉണ്ണിത്താൻ സതീഷ് കുമാറിനെ ഉലക്കയ്ക്ക് അടിക്കുകയുമായിരുന്നു. ജൂൺ 13നാണ് മോഹനൻ ഉണ്ണിത്താൻ പരോളിൽ ഇറങ്ങിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





