29
Jul 2024
Mon
29 Jul 2024 Mon
man drown in kozhikkode kanoli canal during fishing

കോഴിക്കോട്ട് മീൻ പിടിക്കുന്നതിനിടെ കനാലിൽ വീണ് യുവാവ് മരിച്ചു. കോഴിക്കോട് കമ്മീഷണർ ഓഫീസിലെ ജീവനക്കാനും കുന്ദമംഗലം സ്വദേശിയുമായ പ്രവീൺ ആണ് മരിച്ചത്. കനോലിൽ കനാലിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ അബദ്ധത്തിൽ കനാലിലേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി ഏഴരയ്ക്കായിരുന്നു അപകടം നടന്നത്. സ്കൂബാ സംഘം നടത്തിയ തിരച്ചിലിൽ രണ്ടു മണിക്കൂറുകൾക്ക് ശേഷമാണ് പ്രവീണിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

റഷ്യയില്‍ നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു