മനാമ: കോഴിക്കോട് വടകര സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. അഴിയൂര്‍ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് മരിച്ചത്. (A native of Kozhikode passed away in Bahrain ) വര്‍ഷങ്ങളായി ബഹ്‌റൈനി്ല്‍ പ്രവാസിയാണ്.
|
ഭാര്യ: ലക്ഷ്മി. മക്കള്‍: ലിബീഷ് ടി.കെ. ലിജിന ടി.കെ. മൃതദേഹം നാട്ടിലേക്ക് കാണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ജനത കള്‍ച്ചറല്‍ സെന്ററിന്റെ പ്രവര്‍ത്തകനായിരുന്ന പദ്മനാഭന്റെ നിര്യാണത്തില്‍ ബഹ്‌റൈന്‍ കമ്മിറ്റി അനുശോചിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


