05
Aug 2024
Sun
05 Aug 2024 Sun
four of a family drown in Karamana River

തിരുവനന്തപുരം കരമനയാറ്റിൽ ഒരു കുടുംബത്തിലെ നാലു പേർ മുങ്ങി മരിച്ചു. ആര്യനാട് മൂന്നാറ്റ്മുക്കിലാണ് സംഭവം. കുളത്തൂർ സ്വദേശിയും ഐജി ഹർഷിത അട്ടല്ലൂരിയുടെ ഡ്രൈവറുമായ അനിൽകുമാർ (50), മകൻ അമൽ (13), ബന്ധുക്കളായ അദ്വൈത് (22), ആനന്ദ് (25 ) എന്നിവരാണ് മരിച്ചത്. പറമ്പിൽ വളമിടാൻ എത്തിയപ്പോഴായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക