വടകര സ്വദേശി ഹൃദയാഘാതം മൂലം ബഹ്റയ്നിൽ മരിച്ചു. വടകര അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി ഹാരിസ് പള്ളിപ്പറമ്പത്ത്(48)ആണ് മരിച്ചത്. മനാമ സൂഖിലെ റീഗൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


