14
Aug 2024
Thu
14 Aug 2024 Thu
Kochi Metro Rail Recruitment 2024 Apply Online For various vacancies

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ (KMRL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 21

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴിവുകള്‍:
എക്‌സിക്യൂട്ടീവ് (ടെലികോം)
ജൂനിയര്‍ എഞ്ചിനീയര്‍/ അസിസ്റ്റന്റ്
സെക്ഷന്‍ എഞ്ചിനീയര്‍
പവര്‍ & ട്രാക്ഷന്‍
ജൂനിയര്‍ എഞ്ചിനീയര്‍,
അസിസ്റ്റന്റ്
സെക്ഷന്‍ ഓഫീസര്‍

പ്ലസ്ടുക്കാരെ കേന്ദ്രസര്‍ക്കാര്‍ വിളിക്കുന്നു; 2006 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍

 

യോഗ്യത

  •    എക്‌സിക്യൂട്ടീവ് (ടെലികോം):

32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
(സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).

ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയറങ്)
3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ശമ്പളം: 40,000 മുതല്‍ 1,40,000 രൂപ വരെ.

 

  •  ജൂനിയര്‍ എഞ്ചിനീയര്‍ (S1)/ അസിസ്റ്റന്റ് സെക്ഷന്‍ എഞ്ചിനീയര്‍ (ട2)പവര്‍ & ട്രാക്ഷന്‍. (ഒഴിവുകള്‍ 2).

ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്& കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്).
30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
3 വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം.

ശമ്പളം 33,750 രൂപ മുതല്‍ 94,400 രൂപ വരെ

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

  • അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
    ഈ തസ്തികയിലേക്ക് ജൂനിയര്‍ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം കൂടി അനിവാര്യമാണ്.

32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാര്‍ക്ക് വയസിളവുണ്ട്).
ശമ്പളം: 35,000 രൂപ മുതല്‍ 99,700 രൂപ വരെ

Apply Now:  https://kochimetro.org/careers/kmrl_vacancy.php?vac_type=jobs&company=KMRL

Kochi Metro Recruitment 2024 Apply Online For various vacancies