05
Aug 2024
Fri
05 Aug 2024 Fri
Kerala Man hacked to death in Maharashtra

കൊല്ലം സ്വദേശിയെ മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ വെട്ടിക്കൊന്നു. കോലാപൂരില്‍ ടയര്‍ നടത്തിവരികയായിരുന്ന ഗിരീഷ് പിള്ള(50)യാണ് കൊല്ലപ്പെട്ടത്. ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള ടയര്‍ കടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

30 വര്‍ഷങ്ങളായി ഗിരീഷും കുടുംബവും താമസിക്കുന്നത് കോലാപ്പൂരിലാണ്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ഗിരീഷിന്റെ മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. കുടുംബവുമായി കേരളത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു ഗിരീഷ്. ഇതിനിടെയാണ് കൊലപാതകം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക