രാജ്യത്ത് സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലെ ജോലി ഒഴിവുകളും തൊഴിലവസരങ്ങളും അറിയുന്നതിനും അപേക്ഷ സമര്‍പ്പിക്കുന്നതിനും പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റുഫോം യാഥാര്‍ഥ്യമാക്കി അധികൃതര്‍. (Kuwait job: New online platform for job seekers in Kuwait) പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഫക്രുന എന്ന വെബ്സൈറ്റ് എല്ലാ തൊഴിലന്വേഷകര്‍ക്കും ഉപയോഗപ്പെടുത്താം.
|
അതേ സമയം കമ്പനിയുടെ യോഗ്യതകളും വ്യവസ്ഥകളും അടിസ്ഥാനമാക്കിയാണ് അപേക്ഷ സ്വീകരിക്കുന്നതും നിരസിക്കുന്നതും.
ബിരുദധാരികളുടെ സ്റ്റൈപ്പന്‍ഡുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കല്‍, ജോലി അന്വേഷിക്കല്, അലവന്‍സ് വിതരണം ചെയ്യല്‍, ബിരുദധാരികളുടെ സ്റ്റൈപ്പന്‍ഡുകള്‍ വിതരണം ചെയ്യല്‍, തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്, തുടങ്ങിയ സേവനങ്ങള്‍ക്കുവേണ്ടി ഈ പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


