പാലക്കാട് കൊല്ലങ്കോട് സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു. വടവന്നൂര്‍ പൂങ്കുനി സ്വദേശി പരേതനായ അസീസ് മുഹമ്മദിന്റെയും സിറാജുന്നീസയുടെയും മകന് അബ്ദുല്‍ ഗഫൂര്‍(47) ആണ് മരിച്ചത്.
|
ഇരുപതു വര്‍ഷമായി ബഡ്ജറ്റ് റെന്റ് എ കാര്‍ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: നിഹലാ പര്വീന്, സനം.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അബ്ദുല്‍ ഗഫൂറിന്റെ സുഹൃത്ത് മുഹമ്മദ് ശാക്കിറിനെ സഹായിക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിങ് നേതാക്കളായ റഫീഖ് പുല്ലൂര്‍, ജാഫര്‍ വീമ്പൂര് എന്നിവര്‍ രംഗത്തുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


