യുഎസ് മുന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപിന്റെ 43 അടി ഉയരമുള്ള നഗ്നശില്‍പ്പം ലാസ് വേഗാസില്‍. രാഷ്ട്രീയ എതിരാളി കൂടിയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ,തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കുന്നതിന്റെ ഭാഗമായാണ് ട്രംപിനെ രാഷ്ട്രീയ കളിപ്പാവയായി കളിയാക്കുന്ന പ്രതിമ സ്ഥാപിച്ചത്. 2800 കിലോഗ്രാമോളം ഭാരമുള്ള നഗ്നപ്രതിമയാണ് ലാസ് വേഗാസിലെ ഇന്റര്‍സ്റ്റേറ്റ് 15ല്‍ ഉയര്‍ത്തിയത്.
|
2016ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും ട്രംപ് എതിരാളികള്‍ ഇത്തരമൊരു ചെറിയ ശില്‍പം ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സ്ഥാപിച്ച പ്രതിമ നവംബറിലെ തിരഞ്ഞെടുപ്പ് വരെ ഇവിടെ ഉണ്ടാകുമെന്നാണ് റിപോര്‍ട്ടുകള്‍. അതേസമയം നടപടിക്കെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
A nearly 6,000 pound 43 ft tall statue hovers over a street in Las Vegas depicting the nude body of Former President Donald Trump. pic.twitter.com/UM1jHS7tAp
— My Mixtapez (@mymixtapez) September 29, 2024
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





