06
Oct 2024
Sat
06 Oct 2024 Sat
Akashavani former news anchor M Ramachandran passed away

റേഡിയോ വാര്‍ത്താ അവതരണത്തിലൂടെ ജനപ്രീതി നേടിയ ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൗതുക വാര്‍ത്തകളിലൂടെയാണ് മലയാളികളുടെ മനസ് അദ്ദേഹം കീഴടക്കിയത്. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്. 30 വര്‍ഷത്തോളം ഇവിടെ സേവനമനുഷ്ഠിക്കുകയും ചെയ്തു. സംസ്‌കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക