കെനിയയില്‍ റോഡില്‍ മറിഞ്ഞ ഇന്ധനടാങ്കര്‍ പൊട്ടിത്തെറിച്ച് 94 പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം.
ടാങ്കറില്‍ നിന്ന് ചോര്‍ന്ന ഇന്ധനം ശേഖരിക്കാനെത്തിയവരാണ് മരിച്ചവരും പരിക്കേറ്റവരും.
|
ജിഗാവ സംസ്ഥാനത്തിലെ അതിവേഗപാതയിലാണ് ഇന്ധനടാങ്കര്‍ മറിഞ്ഞത്. ടാങ്കറില്‍ നിന്ന് ഇന്ധനം ഒഴുകിയതോടെ ഇതു ശേഖരിക്കാന്‍ ആളുകള്‍ പാത്രങ്ങളുമായി ഓടിയെത്തുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. തീ മേഖലയാകെ പടര്‍ന്നുപിടിച്ചതിനാല്‍ മൃതദേഹങ്ങള്‍ പലയിടത്തായി ചിതറികിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





