|
കാസര്‍കോട്: പ്രശസ്ത ചലച്ചിത്ര, നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ മന്ത്രി പ്രേമന്റെ വേഷത്തിലൂടെയാണ് ഇയാള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍ ആയിരുന്ന കുഞ്ഞിക്കണ്ണന്‍, നാടകവേദിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. മരണത്തില്‍ സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു.
actor TP Kunhikannan appsed away
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


