07
Nov 2024
Sat
07 Nov 2024 Sat

ദുബൈയിൽ ഹോട്ടലിന് തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് രണ്ട് പേര്‍ മരിച്ചു. നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായതെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ സിവില്‍ ഡിഫന്‍സ് സംഘമെത്തി ഹോട്ടലിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും തീ കെടുത്തുകയും ചെയ്തു. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക