13
Nov 2024
Sun
13 Nov 2024 Sun
Traditional Uzbek pilaf takes centre stage at theSIBF

പ്രശസ്ത ഉസ്‌ബെക്കിസ്താന്‍ ഷെഫ് സ്റ്റാലിക് ഖാന്‍കിഷിയേവ് 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍. മധ്യേഷ്യന്‍ റീജ്യനിലെ സാംസ്‌കാരിക പ്രാധാന്യം പങ്കുവച്ചുകൊണ്ട് അദ്ദേഹം തന്റെ പ്രിയ വിഭവമായ ഫെര്‍ഗാന രീതിയിലുള്ള ഉസ്ബക് പിലാഫ് ആണ് തയ്യാറാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബ ഒത്തുചേരലിന്റെയും പ്രിയപ്പെട്ട നിമിഷങ്ങളുടെയും സാംസ്‌കാരിക സംരക്ഷണത്തിന്റെ പ്രതീകമാണ് ഉസ്ബക് പിലാഫെന്നും അദ്ദേഹം പറഞ്ഞു. തയ്യാറാക്കിയ ഉസ്ബക് പിലാഫ് പരിപാടിയില്‍ സംബന്ധിച്ചവര്‍ക്ക് രുചിച്ചുനോക്കാനും നല്‍കി.