കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് സ്കൂട്ടറില്‍ സ്വകാര്യബസ്സിടിച്ചുകയറിയുണ്ടായ അപകടത്തില്‍ 46കാരി മരിച്ചു. ഭര്‍ത്താവ് നിസാര പരിക്കുകളോടെ രക്ഷപെട്ടു.
കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. സുനീറയുടെ ഭര്‍ത്താവ് അബ്ദുസമദ് പരിക്കുകളോടെ രക്ഷപ്പെട്ടു.
|
കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയായ സുനീറ ഭര്‍ത്താവ് അബ്ദുസമദിനൊപ്പം പോകുമ്പോഴായിരുന്നു അപകടം. കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൊസൈറ്റി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറില്‍ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പോലീസ് പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





