22
Dec 2024
Sat
22 Dec 2024 Sat
Legendary Wrestler Rey Mysterio Sr passed away

വിഖ്യാത മെക്‌സിക്കന്‍ റെസ് ലിങ് താരം റേ മിസ്റ്റിരിയോ സീനിയര്‍ സീനിയര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. മിഗേല്‍ ഏഞ്ചല്‍ ലോപസ് ഡയസ് എന്നാണ് റേ മിസ്റ്റിരിയോയുടെ യഥാര്‍ഥ പേര്. 1990ല്‍ നടന്ന ലോക റെസ് ലിങ് ചാംപ്യന്‍ഷിപ്പിലെ പ്രകടനത്തിലൂടെയാണ് റേ മിസ്റ്റിരിയോ പ്രസിദ്ധി നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക