16
Jan 2025
Mon
16 Jan 2025 Mon
golden globes

ലോസ് ആഞ്ചല്‍സ്: 82-ാത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യക്ക് നിരാശ. (India disappointed at Golden Globes; All We Imagine As Light doesn’t win an award)  ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റി’ന് മികച്ച ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരമില്ല. ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് എന്ന ചിത്രത്തിനാണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>