22
Jan 2025
Mon
22 Jan 2025 Mon
two HMPV cases reported in Tamilnadu

ഹ്യൂമന്‍ മെറ്റന്യൂമോവൈറസ്(എച്ച്എംപിവി)തമിഴ്‌നാട്ടിലും സ്ഥിരീകരിച്ചു. ചെന്നൈയില്‍ രണ്ടു കുട്ടികള്‍ക്കാണ് വൈറസ് ബാധ. നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ് കുട്ടികള്‍.(two HMPV cases reported in Tamilnadu)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പനിയും ചുമയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് ചേറ്റ്‌പേട്ടിലെ ആശുപത്രിയിലെത്തിച്ച കുട്ടിക്കാണ് ആദ്യം എച്ച്എംപിവി സ്ഥിരീകരിച്ചത്. ഗിണ്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചത്. ശ്വാസസംബന്ധമായ ബുദ്ധിമുട്ടായിരുന്നു ഈ കുട്ടിക്കും ഉണ്ടായിരുന്നത്.

ബംഗളുരുവും ഗുജറാത്തിലുമാണ് നേരത്തേ എച്ച്എംപിവി ബാധ റിപോര്‍ട്ട് ചെയ്തത്. ചൈനയിലാണ് വൈറസ് വ്യാപനം ആദ്യം റിപോര്‍ട്ട് ചെയ്തത്.

ALSO READ: ഗുജറാത്തിലും എച്ച്എംപി വൈറസ് ബാധ; രാജ്യം ജാഗ്രതയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക