കണ്ണൂർ മാലൂരിൽ അമ്മയും മകനും വീട്ടിൽ മരിച്ച നിലയിൽ. നിട്ടാറമ്പ് സ്വദേശി നിർമലയും മകൻ സുമേഷുമാണ് മരിച്ചത്.സുമേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിലും നിർമലയെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
|
നിർമലയെ കൊലപ്പെടുത്തിയ ശേഷം സുമേഷ്
ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമികനിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ വീടിനുള്ളിലോ പുറത്തോ വെളിച്ചം ഉണ്ടായിരുന്നില്ല. വീടിന്റെ വാതിൽ പൂട്ടിയ നിലയിലായിരുന്നു.
ഇതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പഞ്ചായത്ത് അധികൃതരേയും ആശാ വർക്കറേയും വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. റൂറൽ പോലീസ് കമ്മീഷണർ അനൂജ് പലിവാളും സ്ഥലത്തെത്തിയിരുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





