മുംബൈ: പ്രശസ്ത ചലച്ചിത്ര താരം നിമിഷ സജയന്റെ പിതാവ് സജയന് നായര്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയില്‍ കഴിയവെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.
|
താനെ ജില്ലയിലെ അംബര്‍നാഥ് വെസ്റ്റില്‍ ഗാംവ്ദേവി റോഡില്‍ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാര്‍ട്ടുമെന്റിലായിരുന്നു സജയന് താമസിച്ചിരുന്നത്. കൊല്ലം കടയ്ക്കല്‍ സ്വദേശിയാണ്. ഭാര്യ: ബിന്ദു സജയന്. മക്കള്‍: നിമിഷ സജയന്, നീതു സജയന്.
ജോലി സംബന്ധമായി മുംബൈയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.
Actress Nimisha Sajayan’s father passes away
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


