03
Feb 2025
Fri
03 Feb 2025 Fri
P V Abdul Kareem Receives leadership award by All India consumer protection organisation

കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ 2025 ലെ ലീഡര്‍ഷിപ്പ് അവാര്‍ഡിന് കേരള സ്റ്റേറ്റ് പ്രസിഡന്റ് വി പി അബ്ദുള്‍ കരീം അര്‍ഹനായി. ഫെബ്രവരി 18ന് ന്യൂഡല്‍ഹിയിലുള്ള ഡോ. അംബേദ്കര്‍ ഇന്റര്‍നാഷനല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വച്ച് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക