കോഴിക്കോട് തിരുവമ്പാടിയില്‍ കായികതാരമായ പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ റിട്ട. കായികാധ്യാപകന്‍ ടോമി ചെറിയാന്‍ പിടിയില്‍. പെണ്‍കുട്ടിയെയും അമ്മയെയും ഫോണില്‍ വിളിച്ചായിരുന്നു ഇയാളുടെ ഭീഷണി.
|
കുടുംബം തിരുവമ്പാടി പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഐ ടി ആക്റ്റ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





