വയനാട് തുരങ്ക പാത നിര്‍മാണത്തിന് വ്യവസ്ഥകളോടെ അനുമതി നല്കി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. മികച്ച സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നതടക്കമുള്ള 25 വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാതയുടെ നീളം.
|
സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി കൂടി ലഭിച്ചതോടെ തുരങ്ക പാത നിര്‍മാണത്തിന്റെ പ്രാഥമിക നടപടികളുമായി സര്‍ക്കാര്‍ ഉടന്‍ മുന്നോട്ടുപോകും.പദ്ധതിക്ക് 2043 കോടി രൂപയുടെ ഭരണാനുമതിയും 2134 കോടി രൂപയുടെ സാമ്പത്തികാനുമതിയും നേരത്തെ നല്‍കിയിരുന്നു.
ഈ മാസം ഒന്നാം തീയതിയാണ് പരിസ്ഥിതി ആഘാത സമിതിയുടെ ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





