ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. (Job vacancy in Qatar; Apply immediately) ഹെവി ഡ്രൈവര്‍, സെയില്‍സ്, പി.ആര്.ഒ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്.
|
എല്ലാ തസ്തികകളിലേക്കും 5 വര്‍ഷത്തെ പരിചയം, സാധുതയുള്ള ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ്, എന്‍ഒസി എന്നിവ നിര്‍ബന്ധമാണ്.
ബന്ധപ്പെടുക: 70487375,
ബയോഡാറ്റകള്‍ അയക്കാനുള്ള ഇമെയില്‍: [email protected]
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





