ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായ സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ സെക്ഷന് കീഴില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. പത്താംക്ലാസും ഐടിഐ യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നാഗ്പുര്‍ ഡിവിഷനിലും മോതിബാഗിലുള്ള വര്‍ക്ക്‌ഷോപ്പ് ഡിവിഷനിലുമായിരിക്കും പരിശീലനം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
ആകെ ഒഴിവുകള്‍: വിവിധ ട്രേഡുകളിലായി 1007 ഒഴിവുകള്‍.
പരിശീലന കാലയളവ്: ഒരുവം
അവസാന തീയതി: മെയ് 4
നാഗ്പുര്‍ ഡിവിഷനിലെ ട്രേഡുകളും ഒഴിവും:
ഫിറ്റര്‍- 66
കാര്‍പ്പെന്റര്‍- 39
വെല്‍ഡര്‍- 17
കോപ്പ- 170
ഇലക്ട്രീഷ്യന്‍- 253
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്)/സെക്രട്ടേറിയല്‍ അസിസ്റ്റന്റ്- 20
പ്ലംബര്‍- 36
പെയിന്റര്‍- 52
വയര്‍മാന്‍- 42
ഇലക്‌ട്രോണിക്‌സ് മെക്കാനിക്- 12
ഡീസല്‍ മെക്കാനിക്- 110
മെഷീനിസ്റ്റ്- 5
ടര്‍ണര്‍- 7
ഡെന്റല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍- 1
ഹോസ്പിറ്റല്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നീഷ്യന്‍- 1
ഹെല്‍ത്ത് സാനിറ്ററി ഇന്‍സ്‌പെക്ടര്‍- 1
സ്റ്റെനോഗ്രാഫര്‍ (ഹിന്ദി)- 12
കേബില്‍ ജോന്റര്‍- 21
ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍- 3
ഡ്രൈവര്‍ കം മെക്കാനിക് (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍)- 3
മെക്കാനിക് മെഷീന്‍ ടൂള്‍ മെയിന്റനന്‍സ്- 12
മേസണ്‍ (ബില്‍ഡിങ് കോണ്‍ട്രാക്ടര്‍)- 36.
മോതിബാഗ് വര്‍ക്ക്‌ഷോപ്പിലെ ട്രേഡുകളും ഒഴിവും:
ഫിറ്റര്‍- 44
വെല്‍ഡര്‍- 9
ടര്‍ണര്‍- 4
ഇലക്ട്രീഷ്യന്‍- 18
കോപ്പ- 13.
യോഗ്യത:
50 ശതമാനം മാര്‍ക്കോടെയുള്ള പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും (എന്‍സിവിടി/എസ്‌സിവിടി).
അപേക്ഷ സമര്‍പ്പിക്കുന്ന പോര്‍ട്ടലില്‍ പത്താംക്ലാസിലെയും ഐടിഐയിലെയും മാര്‍ക്കുകള്‍ രേഖപ്പെടുത്തണം.
അപേക്ഷിക്കാനുള്ളലിങ്ക്: www.apprenticeshipindia.gov.in
കൂടുതല്‍ secr.indianrailways.gov.in
RRC SECR Recruitment 2025 Download Notification Apply Online Last Date 1007 Apprentice Vacancy All Details
Apply Now for RRC SECR Vacancy Recruitment 2025
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





