ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. കെ കസ്തൂരി രംഗന് അന്തരിച്ചു. 84 വയസ്സായിരുന്നു. 1994 മുതല്‍ 2003 വരെ ഐഎസ്ആര്‍ഒ മേധാവിയായിരുന്ന കസ്തൂരിരംഗന്‍ ഇന്ന് രാവിലെയാണ് ബംഗളുരുവിലെ വസതിയില്‍ അന്തരിച്ചത്.
|
2003 മുതല്‍ 2009 വരെ രാജ്യസഭാ എംപിയായി. ബഹിരാകാശ മേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്കിയ അദ്ദേഹത്തിന് പദ്മവിഭൂഷന് പുരസ്കാരം നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





