റോഡരികില്‍ കൂട്ടിയിട്ട പൈപ്പില്‍ തട്ടി സ്കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജുവും ഒന്നരവയസ്സുള്ള മകന് ശ്രീജനുമാണ് മരിച്ചത്. കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം വെള്ളി രാവിലെയായിരുന്നു അപകടം.
|
മഞ്ജുവിന്റെ കൂട്ടുകാരിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ അഞ്ജുവിനെയും കുഞ്ഞിനെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: കോഴിക്കോട് മെഡിക്കല്‍ കോളജിലെ യുപിഎസ് റൂമില്‍ പുക ഉയര്‍ന്ന് മൂന്നുമരണം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


