24
May 2025
Fri
24 May 2025 Fri
three suffocated death after smoke started from UPS room of Kozhikkode medical college

കോഴിക്കോട് മെഡിക്കല്‍ കോളജിലെ യുപിഎസ് റൂമില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്നുപേര്‍ ശ്വാസം മുട്ടി മരിച്ചു. അത്യാഹിത വിഭാഗത്തോടു ചേര്‍ന്നുള്ള മുറിയിലാണ് പുക ഉയര്‍ന്നത്. രാത്രി എട്ടോടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പിന്നാലെ അത്യാഹിതവിഭാഗം ബ്ലോക്കിലെ രോഗികളെ മുഴുവന്‍ ഒഴിപ്പിച്ചു. പുക ഉയരാനുള്ള കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ