13
May 2025
Sun
13 May 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദോഹ: പാലക്കാട് സ്വദേശിനി ഖത്തറിൽ നിര്യാതയായി. പാലക്കാട്‌ പത്തിരിപ്പാല പതിനാലാം മൈൽ സ്വദേശിനി നാലകത്ത് കദീജ (78) ആണ് ഖത്തറിൽ മരിച്ചത്. പരേതനായ കുറ്റിപ്പുനത്തിൽ ഹുസൈനാണ് ഭർത്താവ്.

മക്കൾ : ഷൗക്കത്ത് കെ വി (ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ ഖത്തർ).അബ്ദുൾ റഫീഖ് (വുകൂദ് ഖത്തർ). സീനത്ത്, റഹ്മത്ത്.

ഖദീജയുടെ മയ്യിത്ത് ഖത്തറിലെ അബൂ ഹമൂർ ഖബർ സ്ഥാനിൽ മറവു ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക