ഇസ്രായേലിലെ ഹെന് ഗുറിയോണ്‍ വിമാനത്താവളത്തിനു നേരെ ഹൂഥികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. ആക്രണണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
|
ആക്രമണ പശ്ചാത്തലത്തില്‍ പ്രധാനമന്തരി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധമന്ത്രിയുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്കുള്ള എയര്‍ഇന്ത്യ വിമാനം അബൂദബിയിലേക്ക് വഴിതിരിച്ചുവിട്ടു.
The Houthis successfully landed a ballistic missile at Israel's main airport.
A few Israeli civilians were injured.
Israel's response should be unprecedented.pic.twitter.com/7gVIjyRdJn
— Vivid.🇮🇱 (@VividProwess) May 4, 2025
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





