രോഹിത് ശര്‍മയ്ക്കു പിന്നാലെ വിരാട് കോഹ് ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കോഹ് ലിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കോഹ് ലിയുടെ അപ്രതീക്ഷിത വിരമിക്കില്‍.
|
14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനാണ് 37ാം വയസ്സില്‍ കോഹ് ലി വിരാമം കുറിച്ചത്. 123 ടെസ്റ്റുകള്‍ കളിച്ച കോഹ് ലി 68 കളികളില്‍ ഇന്ത്യയെ നയിച്ചു. 9230 റണ്‍സും കോഹ് ലി ടെസ്റ്റില്‍ നേടി. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളും നേടിയ താരത്തിന്റെ ഉയര്‍ന്ന ടെസ്റ്റ് സ്‌കോര്‍ 254* റണ്‍സാണ്.
ALSO READ: രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





