15
May 2025
Sat
15 May 2025 Sat
groom dies of heart attack just after tied mangalsutra

വിവാഹച്ചടങ്ങിനിടെ നവവരന്‍ ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയിലെ ബംഗല്‍കോട്ടിലെ ജാംഖണ്ഡിയില്‍ ശനിയാഴ്ചയാണ് സംഭവം. 25കാരനായ പ്രവീണ്‍ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വധുവിന്റെ കഴുത്തില്‍ താലികെട്ടിയതിന്റെ പിന്നാലെ പ്രവീണിന് നെഞ്ചുവേദനയുണ്ടാവുകയായിരുന്നു. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് മരിച്ചിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴിയായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്.

ALSO READ: വിവാഹത്തലേന്ന് പ്രതിശ്രുത വധു ഹൃദയാഘാതം മൂലം മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക