കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ (kerala gold rate) ചാഞ്ചാട്ടം തുടരുന്നു. ദിവസങ്ങളായി 71,000നും 72,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്നലെ 320 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. 360 രൂപയുടെ നേട്ടത്തോടെ 71,960 രൂപയിലേക്കാണ് സ്വര്‍ണവില ഇന്ന് വ്യാപാരം തുടങ്ങിയത്. ഗ്രാമിന് 45 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില 8995 രൂപയാണ്.
|
ഈ മാസം 15ന് 68,880 ലേക്ക് കൂപ്പുകുത്തിയ സ്വര്‍ണവില പിന്നീട് കരകയറി 71,000ന് മുകളില്‍ എത്തി. ഇതിന് ശേഷമാണ് ചാഞ്ചാടി നില്‍ക്കുന്നത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് സ്വര്‍ണവില വീണ്ടും 72000 കടന്ന് കുതിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് വിലയിലെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്നത്. മൺസൂൺ സീസൺ തുടങ്ങിയതിനാൽ ഇനി കാര്യമായ വർദ്ധനവ് ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
മെയ് മാസത്തെ നിരക്ക് വ്യത്യാസം
| Date | Price of 1 Pavan Gold (Rs.) |
| 1-May-25 | 70200 |
| 2-May-25 | 70040 |
| 3-May-25 | 70040 |
| 4-May-25 | 70040 |
| 5-May-25 | 70200 |
| 6-May-25 | 72200 |
| 7-May-25 | 72600 |
| 8-May-25 (Morning) |
Rs. 73,040 (Highest of Month) |
| 8-May-25 (Evening) |
71880 |
| 9-May-25 | 72120 |
| 10-May-25 | 72360 |
| 11-May-25 | 72360 |
| 12-May-25 (Morning) |
71040 |
| 12-May-25 (Evening) |
70000 |
| 13-May-25 (Morning) |
70120 |
| 13-May-25 (Evening) |
70840 |
| 14-May-25 | 70440 |
| 15-May-25 | Rs. 68,880 (Lowest of Month) |
| 16-May-25 | 69760 |
| 17-May-25 | 69760 |
| 18-May-25 | 69760 |
| 19-May-25 | 70040 |
| 20-May-25 | 69680 |
| 21-May-25 | 71440 |
| 22-May-25 | 71800 |
| 23-May-25 | 71520 |
| 24-May-25 | 71920 |
| 25-May-25 | 71920 |
| 26-May-25 Yesterday » |
71600 |
| 27-May-25 Today » |
Rs. 71,960 |
Kerala Gold Rate: Gold price fluctuates, fell yesterday and rose again today, likely to decrease during monsoon; Here’s how it fluctuated in May


