18
Jun 2025
Mon
18 Jun 2025 Mon
Malabar gold and diamonds opens show room at Prayagraj

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പുതിയ ഷോറൂം തുറന്നു. പ്രയാഗ് രാജ് മേയര്‍ ഗണേഷ് കേസര്‍വാണി ഉദ്ഘാടനം ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റീജ്യനല്‍ ഡയറക്ടര്‍ ജിഷാദ് എന്‍ കെ, മലബാര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍ദാര്‍ പട്ടേല്‍ മാര്‍ഗിലാണ് ഷോറൂം.

ഇന്ത്യയടക്കം 13 രാജ്യങ്ങളിലായി നാന്നൂറിലേറെ ഷോറൂമുകളാണ് മലബാര്‍ ഗോള്‍ഡിനുള്ളത്.